Friday, August 5, 2016

ആരോരും അറിയാതെ
ആരോടും പറയാതെ
എന്റെ മനസിലെ മയിൽപീലി എങ്ങോ കൊഴിഞ്ഞുപോയി
അനുരാഗതീക്ഷണമാം മുകുളങ്ങൾ
എൻ ഉളളിൽ വിരിയിച്ച കലികയിൽ
നീ  വിടർന്ന് തളിർത്തു നിൽപുണ്ട്
അതിലോലം,
എന്തിനോ വേണ്ടി ഞാൻ എഴുതിയ കവിതയിൽ
കാണാതെ കണ്ടു ഞാൻ നിൻ മുഖാരവിന്ദം 


Shahana

1 comment:

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...