Monday, August 15, 2016

മനസ്സിൽ ഇരമ്പുന്ന കടലിനെ ശമിപ്പിക്കാൻ
പ്രണയം കൊണ്ട് പുലിമുട്ട് കെട്ടാൻ
അവൻ വരും
മുറിവുകൾ ഊതി  തണുപ്പിക്കാൻ
മനസ്സിൽ വീണ്ടും  മഴപെയ്യിക്കാൻ
എന്റെ  മിഴിയിൽ വീണ്ടും  അഞ്ജനം എഴുതാൻ
സ്വര്ണവര്ണമുള്ള  തേരേറി  അവൻ
എന്റെ  രാജകുമാരൻ  വരും
കാത്തിരിക്കാം  ഈ മഴയെ  പ്രണയിച്ചു  ഞാൻ  എന്നും!! 


Shahana

No comments:

Post a Comment

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...