മനസ്സിൽ ഇരമ്പുന്ന കടലിനെ ശമിപ്പിക്കാൻ
പ്രണയം കൊണ്ട് പുലിമുട്ട് കെട്ടാൻ
അവൻ വരും
മുറിവുകൾ ഊതി തണുപ്പിക്കാൻ
മനസ്സിൽ വീണ്ടും മഴപെയ്യിക്കാൻ
എന്റെ മിഴിയിൽ വീണ്ടും അഞ്ജനം എഴുതാൻ
സ്വര്ണവര്ണമുള്ള തേരേറി അവൻ
എന്റെ രാജകുമാരൻ വരും
കാത്തിരിക്കാം ഈ മഴയെ പ്രണയിച്ചു ഞാൻ എന്നും!!
പ്രണയം കൊണ്ട് പുലിമുട്ട് കെട്ടാൻ
അവൻ വരും
മുറിവുകൾ ഊതി തണുപ്പിക്കാൻ
മനസ്സിൽ വീണ്ടും മഴപെയ്യിക്കാൻ
എന്റെ മിഴിയിൽ വീണ്ടും അഞ്ജനം എഴുതാൻ
സ്വര്ണവര്ണമുള്ള തേരേറി അവൻ
എന്റെ രാജകുമാരൻ വരും
കാത്തിരിക്കാം ഈ മഴയെ പ്രണയിച്ചു ഞാൻ എന്നും!!
Shahana