Friday, December 16, 2016

I see this moonlight and this breeze
Such sweet for the first time
A beautiful scented wind
Comes through this window
Our love has become really sweet today
Like butterflies flying in the garden
These blood red roses flowers are
Blessing us...
My cheeks gets pink with your kisses
I shrink myself into a roe in your hands
Thus sweet..
Thus beautiful
Our love♥
....

#mypoem

Saturday, November 5, 2016

കനലെരിയുന്നൊരു മാനസം
കനവകലുന്നൊരു സാഗരം
കരളുരുകുന്നൊരു നൊമ്പരം
കഥനങ്ങളിൽ ജീവനം
കഥയല്ലിത് ജീവിതം......................
അറിയാതെ പറയേണ്ടി വരുന്നു.. ശെരിയാണ് കഥയേക്കാൾ വിചിത്രമാണ് ജീവിതം............... 

Tuesday, October 4, 2016

ഓരോ പനയും മുടിയഴിച്ചിട്ട് നിൽക്കുന്ന യെക്ഷിയാണോ, എന്തൊക്കെയോ ആഗ്രഹങ്ങൾ ബാക്കി വെച്ചു ഈ ഭൂമി വിട്ടു പോകാൻ മടിക്കുന്ന ആത്മാവാണോ ?
യെക്ഷികൾ വെറും മിത്തുകളാണെന്ന് വിശ്വസിക്കാൻ ഒരു പ്രയാസം.
യെക്ഷികൾ ഉണ്ട്..........
മുടിയഴിച്ചിട്ടു വെള്ളവസ്ത്രം ധരിച്ചു വരുന്ന യെക്ഷികൾ ഉണ്ടാവും ഓരോ പാലച്ചോട്ടിലും അവളെ കാത്തു ഗന്ധർവന്മാരും ഉണ്ടാവും.....
പക്ഷെ ആഗ്രഹങ്ങള് സാധിക്കാതെ മരിക്കുന്ന പുരുഷന്മാർ യേക്ഷന്മാർ ആകുമെന്ന് പറഞ്‍ കേട്ടിട്ടില്ല.......

Monday, August 15, 2016

മനസ്സിൽ ഇരമ്പുന്ന കടലിനെ ശമിപ്പിക്കാൻ
പ്രണയം കൊണ്ട് പുലിമുട്ട് കെട്ടാൻ
അവൻ വരും
മുറിവുകൾ ഊതി  തണുപ്പിക്കാൻ
മനസ്സിൽ വീണ്ടും  മഴപെയ്യിക്കാൻ
എന്റെ  മിഴിയിൽ വീണ്ടും  അഞ്ജനം എഴുതാൻ
സ്വര്ണവര്ണമുള്ള  തേരേറി  അവൻ
എന്റെ  രാജകുമാരൻ  വരും
കാത്തിരിക്കാം  ഈ മഴയെ  പ്രണയിച്ചു  ഞാൻ  എന്നും!! 


Shahana

Sunday, August 7, 2016

If not you,what makes me this much happier?
Oh! My sunrise,my starnight
Whole world seemed bright when you held me in your arms,
Our love is an evershining diamond
Our association very romantic, beautiful
Let me melt myself in your arms,
Let me drop my tears in your eyelids,
Call me with a bucket of red roses
Oh my handsome lover,
Your beloved is here,
Let's love each other till death
Till one makes the other alone in the path..,!!!


Shahana

Saturday, August 6, 2016

Y am i in a sollow wait here,
Still locked the door of thy heart
Myself have no key to open it,
I am in a big struggle
Vain .... In Vain was my efforts
Oh dear! Come back to quench my thirst
Hatred....without u everywhere loveless
This twilight, not beautiful
Rain....where are you?
Love is missing
Where are my lover's eyes
Do you think i will last forever for you?
Couldn't i be hugged by the cold hands
In this dew morning
I am calling you back,
Dear....come back to embrace my heart!!


Shahana

Friday, August 5, 2016

ആരോരും അറിയാതെ
ആരോടും പറയാതെ
എന്റെ മനസിലെ മയിൽപീലി എങ്ങോ കൊഴിഞ്ഞുപോയി
അനുരാഗതീക്ഷണമാം മുകുളങ്ങൾ
എൻ ഉളളിൽ വിരിയിച്ച കലികയിൽ
നീ  വിടർന്ന് തളിർത്തു നിൽപുണ്ട്
അതിലോലം,
എന്തിനോ വേണ്ടി ഞാൻ എഴുതിയ കവിതയിൽ
കാണാതെ കണ്ടു ഞാൻ നിൻ മുഖാരവിന്ദം 


Shahana
To write from the bottom of my heart ,
I was searching for a place
And now here i am

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...