ഞാൻ ദാഹാർത്തയാണ്
നിന്റെ പ്രണയത്തിനു മാത്രം ശമിപ്പിക്കാൻ ആവുന്ന ദാഹം....
നിന്റെ മനസിന് വേണ്ടിയുള്ള നിന്റെ ശബ്ദത്തിനു വേണ്ടിയുള്ള സിരകളിൽ മുഴുവൻ നിറയുന്ന നിന്റെ ഗന്ധത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം.... നിന്നെ എന്റേത് ആക്കി തീർക്കാനുള്ള അടങ്ങാത്ത ദാഹം

💕shahana
No comments:
Post a Comment