നിലാവിൽ പൂത്ത ചെമ്പകപ്പൂക്കൾ തൻ സുഗന്ധം,
നിനക്കായി കരുതി വെച്ചോരെൻ ഗദ്ഗദം..
കാറ്റിൽ പറന്നലയുന്ന കരിയില പോലെ,
ഏകാന്തവും ശൂന്യവും ആണ് ഇന്നെന്റെ മനസ്.....
വരികൾ ഏറെയൊന്നും ഇല്ലാതെ ഈണമോ താളമോ ഇല്ലാതെ
കണ്ണുനീർ തുള്ളി പാടിയ പാട്ടിന്റെ ഈണം നിശ്ചലം...... !!

Shahana
No comments:
Post a Comment