തീരത്തടിയും ശംഖിൽ നിൻ പേര് കോറി വരച്ചു ഞാൻ...
മേഘമൽഹാർ വെറും ഒരു പ്രണയകാവ്യം അല്ല
മനസിൻ ആഴങ്ങളെ സ്പർശിക്കുന്ന എന്തോ ഒന്ന്.
മേഘമൽഹാർ വെറും ഒരു പ്രണയകാവ്യം അല്ല
മനസിൻ ആഴങ്ങളെ സ്പർശിക്കുന്ന എന്തോ ഒന്ന്.
ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...
No comments:
Post a Comment