Saturday, November 5, 2016

കനലെരിയുന്നൊരു മാനസം
കനവകലുന്നൊരു സാഗരം
കരളുരുകുന്നൊരു നൊമ്പരം
കഥനങ്ങളിൽ ജീവനം
കഥയല്ലിത് ജീവിതം......................
അറിയാതെ പറയേണ്ടി വരുന്നു.. ശെരിയാണ് കഥയേക്കാൾ വിചിത്രമാണ് ജീവിതം............... 

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...