ഓരോ പനയും മുടിയഴിച്ചിട്ട് നിൽക്കുന്ന യെക്ഷിയാണോ, എന്തൊക്കെയോ ആഗ്രഹങ്ങൾ ബാക്കി വെച്ചു ഈ ഭൂമി വിട്ടു പോകാൻ മടിക്കുന്ന ആത്മാവാണോ ?
യെക്ഷികൾ വെറും മിത്തുകളാണെന്ന് വിശ്വസിക്കാൻ ഒരു പ്രയാസം.
യെക്ഷികൾ ഉണ്ട്..........
മുടിയഴിച്ചിട്ടു വെള്ളവസ്ത്രം ധരിച്ചു വരുന്ന യെക്ഷികൾ ഉണ്ടാവും ഓരോ പാലച്ചോട്ടിലും അവളെ കാത്തു ഗന്ധർവന്മാരും ഉണ്ടാവും.....
പക്ഷെ ആഗ്രഹങ്ങള് സാധിക്കാതെ മരിക്കുന്ന പുരുഷന്മാർ യേക്ഷന്മാർ ആകുമെന്ന് പറഞ്‍ കേട്ടിട്ടില്ല.......